സെൻട്രൽ സെക്ഷൻ: പവർഹൗസ് റോഡ് പരിസര പ്രദേശങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ.
ഇടപ്പള്ളി സെക്ഷൻ: ഇടപ്പള്ളി പള്ളി പരിസര പ്രദേശങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെയും ലൂർദ്മാതാ, മക്കാപറമ്പ് എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 3 വരെയും
ആമ്പല്ലൂർ സെക്ഷൻ: പെരുമ്പിള്ളി നട, പെരുമ്പിള്ളി ചർച്ച്, മൂലേക്കുരിശ് എന്നീ ഭാഗങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകട്ട് 5
എരൂർ സെക്ഷൻ: അറയ്ക്കകടവ്, പു ത്തൻകുളങ്ങര, കപ്പട്ടികാവ്, ലേബർ ജംഗ്ഷൻ, അയ്യമ്പള്ളികാവ്, കോഴിവെട്ടും വെളി എന്നീ ഭാഗങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 3 വരെ