കോതമംഗലം: കക്കുഴിയിൽ ഹാർഡ്‌വെയേഴ്‌സ് ഉടമ ചേലാട് കക്കുഴിയിൽ സണ്ണി പൗലോസ് (67) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് ചേലാട് സെന്റ് സ്റ്റീഫൻസ് ബ്‌സഅനിയാ വലിയപള്ളി സെമിത്തേരിയിൽ. ഭാര്യ: ആനി. മക്കൾ: പോൾ (സിങ്കപ്പൂർ), അഖില. മരുമക്കൾ: എബിൻ, ജിസ.