അങ്കമാലി: അങ്കമാലി സബ് സ്റ്റേഷനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഇന്ന് രാവിലെ പത്തുമുതൽ ഉച്ചയ്ക്കുശേഷം രണ്ടുവരെ വ്യവസായ മേഖല ഉൾപ്പെടെയുള്ള എല്ലാ ഭാഗങ്ങളിലും വൈദ്യുതി മുടങ്ങും.