അങ്കമാലി: തുറവൂർ ഗ്രാമപഞ്ചായത്തിലെ ഗ്രാമസഭാ യോഗങ്ങൾ 23 മുതൽ 31 വരെ വിവിധ കേന്ദ്രങ്ങളിൽ നടക്കും. 14 വാർഡുകളാണ് തുറവൂർ പഞ്ചായത്തിലുള്ളത്.