mariyamma-89

മുളന്തുരുത്തി: കൊട്ടാരത്തുമ്യാലിൽ മറിയാമ്മ (89) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 4ന് മുളന്തുരുത്തി മാർത്തോമൻ കത്തീഡ്രലിൽ. മക്കൾ: ജോർജ്, പരേതയായ ശോശാമ്മ, ചിന്നമ്മ , ലീലാമ്മ (ഇരുവരും രാജസ്ഥാൻ). മരുമക്കൾ: വത്സ, പരേതനായ പൗലോസ്, മാത്യു, ജോർജ്.