sarojini-88

പോത്താനിക്കാട്: നെടുവക്കാട് പൂങ്കുഴിയിൽ സരോജിനി (88) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് മൂവാറ്റുപുഴ പൊതുശ്മശാനത്തിൽ. മക്കൾ: പരേതനായ വാസു, സത്യൻ, രമണി, പരേതയായ അംബിക, രണദേവ്. മരുമക്കൾ: വിലാസിനി, ശാന്ത, തങ്കപ്പൻ, രേഖ.