sosamma-89

മൂവാറ്റുപുഴ: കടാതി കീപ്പടയിൽ ശോശാമ്മ സ്‌കറിയ (89) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് കടാതി സെന്റ് പീറ്റേഴ്‌സ് & സെന്റ് പോൾസ് യാക്കോബായ പള്ളി സെമിത്തേരിയിൽ. മക്കൾ: കെ.എസ്. മാത്യു (വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡന്റ്), സാബു കെ.എസ്, ഷാജി കെ.എസ്., പരേതയായ ഷീബ കുര്യാക്കോസ്, ഷിബു കെ.എസ്., ഷാജൻ കെ.എസ്. മരുമക്കൾ: ശാന്ത, ചിന്നമ്മ, പുഷ്പ, പരേതനായ ഡോ. കുര്യാക്കോസ്, ഷെറിൽ, മിനി.