കോലഞ്ചേരി: മീമ്പാറ തുരുത്തമ്മേൽ ചിന്നമ്മ (83) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് പുത്തൻകുരിശ് സെന്റ് പിറ്റേഴ്‌സ് ആൻഡ് സെന്റ് പോൾസ് പള്ളി സെമിത്തേരിയിൽ. മക്കൾ: സജി (ബിസിനസ്സ്), റജി (ബിസിനസ്സ്), സുജ. മരുമക്കൾ: ലൂസി, ലിനി, കെ.ജെ പ്രസാദ് (ബിസിനസ്സ് , പാമ്പാക്കുട)