കൊരട്ടി: കിഴക്കെ അങ്ങാടി കവലക്കാട്ട് മേരി (ചിന്നമ്മ-84) നിര്യാതയായി. സംസ്‌കാരം നാളെ (ബുധൻ) വൈകിട്ട് 3ന് കൊരട്ടി സെന്റ് മേരീസ് ഫൊറോന ദേവാലയ സെമിത്തേരിയിൽ. മക്കൾ: റോസി, ലില്ലി, പരേതയായ മോളി, കുഞ്ഞുമോൻ, ജെസി, സൂസി, ഷിബു. മരുമക്കൾ: പരേതനായ രാജു, പൗലോസ്, രാജു, ബിജി, സൈമൺ, പോളി, റെയ്‌മോൾ.