haleema-beevi-78

കൊച്ചി: പരേതനായ ടി.എച്ച്. ഷംസുദ്ദീന്റെ (ഹസ്സൻ മൻസിൽ, അതിരമ്പുഴ) ഭാര്യ ഹലീമ ബീവി(അല്ലി - 78) നിര്യാതയായി. കബറടക്കം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് ആലുവ ടൗൺ ജുമാ മസ്ജിദ് കബറിസ്ഥാനിൽ. മക്കൾ: ആസാദ്, ഷിബു. മരുമക്കൾ: സിയാവുദീൻ അഹമ്മദ് (കൊടുങ്ങലൂർ), സബീന.