krishnankutty-86

കോലഞ്ചേരി: കിങ്ങിണിമറ്റം കക്കാട്ടുപാറ മോളത്ത് എം.കെ. കൃഷ്ണൻകുട്ടി (86) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ പാറുക്കുട്ടി. മക്കൾ: അശോകൻ, മോഹനൻ, മധു, രാജി. മരുമക്കൾ: കുമാരി, സുമ, ജിജി, സനിൽ.