തോപ്പുംപടി: തോപ്പുംപടി പയ്യപ്പിള്ളി വീട്ടിൽ എൽസി (73 - റിട്ട. അദ്ധ്യാപിക, മട്ടാഞ്ചേരി ജി.എച്ച്.എസ്) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3.30ന് സെന്റ് സെബാസ്റ്റിൽ പള്ളി സെമിത്തേരിയിൽ. മകൻ: റോഷൻ ആന്റണി. മരുമകൾ: ശില്പ.