parameswaran-nair-86

വലമ്പൂർ: ഇടമന ഇ.കെ.പരമേശ്വരൻ നായർ (ശിവൻ - 86) നിര്യാതനായി. ഭാര്യ: എം.ആർ.രാധാമണി. മക്കൾ: രാജേന്ദ്രൻ പി (നെസ്റ്റ് റിയാലിറ്റി), അനിത മനോഹരൻ (സമരിറ്റൻ ഹോസ്പിറ്റൽ, പഴങ്ങനാട്), പ്രസന്ന വേണുഗോപാൽ. മരുമക്കൾ: ശാന്താകുമാരി, കെ.ജി.മനോഹരൻ (പി. കെ. ടൈൽസ്), വേണുഗോപാൽ.എം.ആർ.