വൈ.എം.സി.എ ഹാൾ: ആൾ ഇന്ത്യ പെൻഷനേഴ്സ് വെൽഫെയർ അസോസിയേഷൻ ജില്ല സമ്മേളനം: രാവിലെ 9 ന്

ഡി സി.സി ഓഡിറ്റോറിയം: ആർട്ടിക്കിൾ 370 നെ കുറിച്ച് സെമിനാർ: രാവിലെ 10 ന്

ഡർബാർ ഹാൾ: പ്രളയ ഫോട്ടോ എക്സിബിഷൻ രാവിലെ 11 ന്

ആലിൻചുവട് നാട്ടുവെളിച്ചം: "ജീവരാഗം" പ്രളയബാധിതർക്ക് കൈത്താങ്ങായി സംഗീതപരിപാടി. രാവിലെ 10 ന്

ചിൻമയമിഷൻ, നെട്ടേപ്പാടം റോഡ്: നാരദ ഭക്തി സൂത്രം ക്ളാസ്. രാവിലെ 10 ന്, പഞ്ചദശി ക്ളാസ് വൈകിട്ട് 6 ന്

ഇടപ്പള്ളി ചങ്ങമ്പുഴ പാർക്ക്: സീനിയർ സിറ്റിസൺസ് ഫോറം. വിനോദ് ചന്ദ്രയുടെ പുല്ലാങ്കുഴൽ കച്ചേരി വൈകിട്ട് 5.30 ന്, സ്വാമി ബോധീ തീർത്ഥയുടെ തത്വചിന്തയിലെ ലാവണ്യ ശില്പികൾ പുസ്തക പ്രകാശനം. വൈകിട്ട് 6.40 ന്

ടി. ഡി. എം ഹാൾ :മാദ്ധ്യമ പ്രവർത്തകനായ വിജു .ബി രചിച്ച ' ഫ്ളഡ് ആൻഡ് ഫ്യൂരി' പ്രകാശനം : വൈകിട്ട് 3ന്