ആലുവ: കേരള ചെസ് അസോസിയേഷന്റെ അംഗീകാരത്തോടെ ആലുവ യംഗ് സ്റ്റാർ ക്ളബ് സംഘടിപ്പിക്കുന്ന പ്രഥമ സംസ്ഥാനതല ചെസ് മത്സരം 24ന് ആലുവ അർബൻ സഹകരണ ബാങ്ക് ഹാളിൽ നടക്കും. ഫിസാറ്റ് ചെയർമാൻ പോൾ മുണ്ടാടൻ ഉദ്ഘാടനം ചെയ്യും. ഫോൺ: 9605993399.