ആലുവ: കേരള സംഗീത നാടക അക്കാഡമിയുടെയും ചൂർണിക്കര ഗ്രാമപഞ്ചായത്ത് ഗ്രന്ഥശാലയുടെയും ആഭിമുഖ്യത്തിൽ നാളെ വൈകിട്ട് 6.30ന് ചൂർണിക്കര കമ്മ്യൂണിറ്റി ഹാളിൽ അമ്പലപ്പുഴ സാരഥിയുടെ 'കപടലോകത്തെ ശരികൾ' നാടകം അവതരിപ്പിക്കും.