ശ്രീനാരായണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി എസ്.എൻ.ഡി.പി യോഗം ഊരക്കാട് ശാഖയിൽ പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണൻ പതാക ഉയർത്തുന്നു
ആലുവ: 165 -ാമത് ശ്രീനാരായണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി എസ്.എൻ.ഡി.പി യോഗം ഊരക്കാട് ശാഖയിൽ പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണൻ പതാക ഉയർത്തി. വി.കെ. വാസു, എം.പി. സന്തോഷ്, പി.ആർ. പ്രിൻസ് എന്നിവർ സംസാരിച്ചു.