obit

അങ്കമാലി: കിടങ്ങൂർ റിട്ട. ബി.എസ്.എൻ.എൽ ജീവനക്കാരൻ അമ്പാട്ട് തങ്കപ്പന്റെ മകൻ പ്രജീഷ്(37) നിര്യാതനായി. സംസ്ക്കാരം നടത്തി. അമ്മ. പുഷ്പ (അങ്കമാലി കണ്ണു പറമ്പത്ത് കുടുംബാംഗം) സഹോദരങ്ങൾ .പ്രശാന്ത് ,ആതിര.