കൂത്താട്ടുകുളം:പ്രളയ ദുരന്തത്തിൽപ്പെട്ട മലബാറിലെ കച്ചവടക്കാർക്ക് വേണ്ടി വ്യാപാരി വ്യവസായി ഏകോപന സമിതി കൂത്താട്ടുകുളം യൂണിറ്റ് .ടൗണിൽ ധനസഹായ ശേഖരണം നടത്തി .ജില്ലയിൽ നിന്നും ഒരു കോടി രൂപ ശേഖരിക്കാരനാണ് തീരുമാനം. വ്യാപാരി വ്യവസായി ഏകോപന സമതി കൂത്താട്ടുകുളം യൂണിറ്റ് പ്രസിഡൻറ് പി.എസ്.ജോസഫ് ,സെക്രട്ടറി എം.ജെ.തങ്കച്ചൻ ,ട്രഷറർ ലാജി എബ്രാഹം കമ്മിറ്റി അംഗങ്ങളായ ,പി.എസ് ഗുണശേഖരൻ, ഷൈജു തരംഗം ,എം.എൻ .മുരളീധരൻ ,യൂത്ത് വിങ്ങ് പ്രസിഡന്റ് എൽദോ കുര്യാക്കോസ് ,ട്രഷറർ രഞ്ജിത്ത് രമണൻ എന്നിവർ നേതൃത്വം നല്കി .