joseph-paily-74

ചോറ്റാനിക്കര: കിടങ്ങയം :പരേതനായ കൊളന്നയിൽ പൈലിയുടെ മകൻ ജോസഫ് പൈലി (74) നിര്യാതനായി. സംസ്‌കാരം നാളെ (വ്യാഴം) വൈകിട്ട് 3 ന് കണ്യാട്ടുനിരപ്പ് സെന്റ് ജോൺസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ. ഭാര്യ: എൽസി. മക്കൾ: ജീൻ, ജീവൻ, ജയ. മരുമക്കൾ: ലിനി, കിസർ.(എല്ലാവരും അമേരിക്കയിൽ).