പറവൂർ സെക്ഷൻ : ചേന്ദമംഗലം കവല, പള്ളിത്താഴം, തോട്ടിക്കോളനി, സി. മാധവൻ റോഡ്, ഷഫാസ് തിയേറ്റർ, പുല്ലംകുളം, അംബേദ്കർ പാർക്ക്, മാളിയേക്കൽ കോംപ്ളക്സ്, താലൂക്ക് ആശുപത്രി, ടാക്സി സ്റ്റാൻഡ്, കുറ്റിച്ചിറപ്പാടം, ഐശ്വര്യ കവല, സ്വകാര്യ ബസ് സ്റ്റാൻഡ്, പഴയ കെ.എസ്.ആർ.ടി.സി സ്റ്റാൻഡ്, ടി.ബി. റോഡ്, അമ്മൻകോവിൽ, മുനിസിപ്പൽ കവല എന്നിവടങ്ങളിൽ ഇന്ന് രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങും.