auto
മാതൃകയായി ഓട്ടോറിക്ഷ തൊഴിലാളി

കൂത്താട്ടുകുളം: ഓട്ടോറിക്ഷ ഓടിച്ച് ഇന്ന് ലഭിക്കുന്ന പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകാനുള്ള തീരുമാനത്തിലാണ് കൂത്താട്ടുകുളം കീർത്തി സ്റ്റാൻഡിലെ ഓട്ടോറിക്ഷ തൊഴിലാളിപി.എം രാജു . ഇന്ധനം നിറയ്ക്കാനുള്ള പണം പോലും എടുക്കാതെ ദുരിതാശ്വാസനിധിയിലേക്ക് അടയ്ക്കുമെന്ന് രാജു പറഞ്ഞു.