കറുകുറ്റി: മംഗലശ്ശേരി (പൊങ്ങം) കാച്ചപ്പിള്ളി പരേതനായ ദേവസിയുടെ ഭാര്യ റോസി (85) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9 ന് മംഗലശ്ശേരി സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ. മക്കൾ: ജോസ്, കുര്യാച്ചൻ, തോമസ്. മരുമക്കൾ: റാണി, സോളി, ഷീബ.