p-p-avarachan
മുടക്കുഴ മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ രാജീവ് ഗാന്ധി ജന്മദിനാഘോഷം ഐ.എൻ.ടി. യു. സി. ജില്ലാ ജനറൽ സെക്രട്ടറി പി. പി. അവറാച്ചൻ ഉദ്ഘാടനം ചെയ്യുന്നു

പെരുമ്പാവൂർ: മുടക്കുഴ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രാജീവ് ഗാന്ധി ജന്മദിനാഘോഷം സദ്ഭാവന ദിനമായി ആചരിച്ചു.ഐ.എൻ.ടി. യു. സി. ജില്ലാ ജനറൽ സെക്രട്ടറി പി. പി. അവറാച്ചൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് ജോബി മാത്യു അദ്ധ്യക്ഷത വഹിച്ചു. ടി. കെ. സാബു,എൽദോ പാത്തിക്കൽ,കെ. ജെ. മാത്യു,പി. പി. ശിവരാജൻ,കെ. വി. സാജു,പോൾ കെ പോൾ,പി. കെ. രാജു,മാത്യുസ് തന്തലക്കാട്ട് എന്നിവർ പ്രസംഗിച്ചു.