മൂവാറ്റുപുഴ: കിഴക്കേകര, മാളിയേക്കൽ പരേതനായ മുഹമ്മദിന്റെ (മാമുണ്ണി) ഭാര്യ പാത്തുമ്മ ബീവി (75) നിര്യാതയായി. കബറടക്കം ഇന്ന് രാവിലെ 11ന് പേട്ട ജുമാ മസ്ജിദ് കബർസ്ഥാനിൽ. മക്കൾ: സുബൈദ, ഷംസ് (പരേതൻ), ഷമ്മി , ഹുസ്സൻ, ഹമീദ്, ബീവി, അഷറഫ്, കബീർ, ഷഹർബാൻ. മരുമക്കൾ: നൂറുദ്ധീ, കമറുദ്ധീൻ, അബൂബക്കർ, ഐഷ, സാജിത, സുനി, ഷക്കീല, ഷിബി, സബിത.