പിറവം: ഓണക്കൂർ സർവോദയം എൻ.എസ്.എസ്.കരയോഗത്തിന്റെ നേതൃത്വത്തിൽ നടത്തിയ രാമായണ മാസാചരണം സമാപിച്ചു. സമാപന സമ്മേളനം മുളക്കുളം രാജശേഖരൻ ഉദ്ഘാടനം ചെയ്തു.
രാമായണ പ്രശ്നോത്തരിയിൽ ജേതാക്കളായവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. പ്രസിഡന്റ് പി.കെ.രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.
കെ. ആർ.രാജൻ, അമ്മിണിിിക്കുട്ടൻ, മായാ ബാബുരാജ്, ഗീതാ ശങ്കർ, വി.എസ്.സുരേഷ്, വിപിനചന്ദ്രൻ ,വി.ജെ രാജീവ് എന്നിവർ പ്രസംഗിച്ചു.