ചോറ്റാനിക്കര സെക്ഷൻ പരിധിയിൽ ആയുർവേദം, ചിത്രാഞ്ജലി, ഭവൻസ് സ്‌കൂൾ പരിസരം, അകത്ത്പാടം റോഡ്, സെമിനാരിറോഡ്, പറപ്പള്ളി റോഡ്, വൈ.എം.സി.എ, കുന്നത്ത്കുളങ്ങര, കേശവൻപടി എന്നീ ഭാഗങ്ങളിൽ രാവിലെ 9 മുതൽ വൈകീട്ട് 5 വരെ വൈദ്യുതി മുടങ്ങും
എരൂർ സെക്ഷൻ പരിധിയിൽ ആസാദ് ജംഗ്ഷൻ, മോളുംപുറം, ആനപറമ്പ്, പോട്ടയിൽ, മാമ്പിളളിലെയിൻ എന്നിവിടങ്ങളിൽ രാവിലെ 10 മുതൽ് വൈകീട്ട് 3 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
വൈപ്പിൻ സെക്ഷൻ പരിധിയിൽ മുളവ്കാട്, പൊന്നാരിമംഗലം, ബോൾഗാട്ടി എന്നിവിടങ്ങളിൽ രാവിലെ 9.30 മുതൽ വൈകീട്ട് 5 വരെ വൈദ്യുതി മുടങ്ങും.