പള്ളുരുത്തി: കോൺഗ്രസ് ന്യൂനപക്ഷ വിഭാഗം പള്ളുരുത്തി ബ്ലോക്ക് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ജൻമവാർഷികം നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് എ.എസ്.ജോൺ ഉദ്ഘാടനം ചെയ്തു.വിൻസന്റ് ഫെർണാണ്ടസ് അദ്ധ്യക്ഷത വഹിച്ചു.