sn-school-paravur
ജില്ലാ ഹയർ സെക്കൻഡറി എൻ.എസ്.എസ് ശേഖരിച്ച സാധാനങ്ങളുമായുള്ള ആദ്യവാഹനം വി.ഡി. സതീശൻ എം.എൽ.എ ഫ്ളാഗ് ഓഫ് ചെയ്യുന്നു.

പറവൂർ ∙ പ്രളയബാധിതർക്ക് നൽകുന്നതിന് എറണാകുളം ഹയർസെക്കൻഡറി നാഷണൽ സർവീസ് സ്കീം ശേഖരിച്ച സാധനങ്ങളുമായി ആദ്യത്തെ വാഹനം പുറപ്പെട്ടു. പുല്ലംകുളം ശ്രീനാരായണ ഹയർസെക്കൻഡറി സ്കൂളിൽ നിന്ന് വി.ഡി. സതീശൻ എം.എൽ.എ ഫ്ലാഗ് ഓഫ് ചെയ്തു. വിദ്യാർത്ഥികളാണ് സാമഗ്രികൾ ശേഖരിച്ചത്.