പള്ളുരുത്തി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പള്ളുരുത്തി യൂണിറ്റ് നവീകരിച്ച ഹാളിന്റെ ഉദ്ഘാടനം ഇന്ന് നടക്കും.3 ന് വ്യാപാര ഭവനിൽ നടക്കുന്ന പരിപാടി ഹൈബി ഈഡൻ എം.പി.ഉദ്ഘാടനം ചെയ്യും.