പള്ളുരുത്തി: സിനിമാ താരവും രാഷ്ടീയ പ്രവർത്തകനുമായിരുന്ന കുഞ്ഞ് കുഞ്ഞ് അനുസ്മരണം 26 ന് നടക്കും.വൈകിട്ട് 5ന് തോപ്പുംപടി ഹാരിയറ്റ് ഹാളിൽ നടക്കുന്ന പരിപാടിയിൽ കെ.ജെ. മാക്സി എം.എൽ.എ, മുൻ മേയർ ടോണി ചമ്മിണി, പി.എഫ്.മാത്യൂസ്, നഗരസഭാംഗങ്ങളായ കെ.കെ.കുഞ്ഞച്ചൻ, തമ്പി സുബ്രരഹ്മണ്യം, പൊതുപ്രവർത്തകൻ വി.ഡി.മജീന്ദ്രൻ, വി.പി.ശ്രീലൻ, ജോസഫ് ചുള്ളിക്കൽ തുടങ്ങിയവർ സംബന്ധിക്കും.