തോപ്പുംപടി: ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റായി സ്ഥലം മാറി പോകുന്ന സബ് ജഡ്ജി പി.പ്രഭാഷ് ലാലിന് യാത്രയയപ്പ് നൽകി. കൊച്ചി ബാർ അസോസിയേഷൻ നൽകിയ സ്വീകരണത്തിൽ പ്രസിഡന്റ് ഫ്രാൻസിസ് നിക് സൺ അദ്ധ്യക്ഷത വഹിച്ചു.