അങ്കമാലി: പറക്കുളം റോഡിൽ സ്‌നേഹനഗറിൽ പരേതനായ പാലിയേക്കര കുഞ്ചാച്ചന്റെ ഭാര്യ ചന്ദ്രിക (72) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2ന് കിടങ്ങൂർ എസ്.എൻ.ഡി.പി ശ്മശാനത്തിൽ. മക്കൾ .ജലജ, ശോഭ, മരുമക്കൾ. മധുസൂദനൻ,ജോഷി,