പളളുരുത്തി: ഇടക്കൊച്ചി എസ്.എൻ.ഡി.പി.യോഗം 2481 യൂണിറ്റ് സഹോദരൻ അയ്യപ്പൻ ജൻമദിനാഘോഷം ഇന്ന് നടക്കും.വൈകിട്ട് 4ന് കുമ്പളം ഫെറി എസ്.എൻ.ജംഗ്ഷനിൽ നടക്കുന്ന പരിപാടിയിൽ സി.പി. മുകേഷ്, കെ.വി.സുരേന്ദ്രൻ, കെ.ബി.മേഘനാഥൻ, സി.എൻ.രാജേഷ്, വി.എൽ.ബാബു, സുജാത എന്നിവർ സംബന്ധിക്കും.