ayyappankutti-nair78

പിറവം: ആരക്കുന്നം എടയ്ക്കാട്ടുവയൽ അമ്പാട്ടുമഠത്തിൽ എ.ജി.അയ്യപ്പൻകുട്ടി നായർ (78) നിര്യാതനായി. ഭാര്യ: പാറുക്കുട്ടിയമ്മ. മക്കൾ: സജീവൻ, ബിന്ദു. മരുമക്കൾ: വാസന്തി, പരേതനായ അശോക് ടി. പിള്ള. സംസ്ക്കാരം ഇന്ന് രാവിലെ 11.30 ന് വീട്ടുവളപ്പിൽ.