മൂവാറ്റുപുഴ: സി.ഐ.ടി.യു മൂവാറ്റുപുഴ മുനിസിപ്പൽ നോർത്ത് ലോക്കൽ സമ്മേളനം 24 ന് വൈകിട്ട് 3ന് വെള്ളൂർക്കുന്നം കാർഷിക സഹകരണബാങ്ക് ഹാളിൽ അഡ്വ. കെ.എസ്. അരുൺകുമാർ ഉദ്ഘാടനം ചെയ്യും. യൂണിയൻ ഏരിയ സെക്രട്ടറി എം.എ. സഹീർ, പ്രസിഡന്റ് സി.കെ.സോമൻ, കെ.ദിലീപ്കുമാർ, കെ.ജി. അനിൽകുമാർ, കെ.എം. ദിലീപ് എന്നിവർ പ്രസംഗിക്കും.