പിറവം: കക്കാട് കിഴക്കേതോട്ടത്തിൽ ഔസേപ്പിന്റെ മകൻ കെ.ഒ.രാജു (49) അന്തരിച്ചു. മാതാവ്: അന്നക്കുട്ടി. ഭാര്യ: ഷൈബി രാജു.( പിറവം നഗരസഭ 4-ാം ഡിവിഷൻ കൗൺസിലർ.) മകൾ: അലീന രാജു.സംസ്കാരം നടത്തി.