നെട്ടേപ്പാടം സത്സംഗമന്ദിരം: ചിന്മയ മിഷന്റെ ആഭിമുഖ്യത്തിൽ നാരദ ഭക്തി സൂത്രം ക്ളാസും ഭഗവദ് ഗീതാക്ളാസും വൈകിട്ട് 6ന്
ചങ്ങമ്പുഴസാംസ്കാരിക കേന്ദ്രം : വിചാരോത്സവം പ്രഭാഷണം റോഡ് ടു 5 ട്രില്ല്യൺ ഡോളർ എക്കണോമി വൈകിട്ട് 6ന്
ഡർബാർ ഹാൾ : ബെസ്റ്റ് ആർട്ട് സ്കൂൾ അവാർഡ് വിതരണം രാവിലെ 11ന്
ഹാൻടെക്സ് എംപോറിയം :കൈത്തറി കസവ് വസ്ത്രങ്ങളുടെ പ്രദർശനം രാവിലെ 9.30ന്
പള്ളിമുക്ക് തിയോസോഫിക്കൽ സൊസൈറ്റി :ജെ. കൃഷ്ണമൂർത്തിയുടെ ദർശനം വൈകിട്ട് 5.30ന്