മൂവാറ്റുപുഴ: മേക്കടമ്പ് കണ്ടേത്തറയ്ക്കൽ പരേതനായ തോമസിന്റെ ഭാര്യ അന്നമ്മ (89) നിര്യാതയായി. സംസ്‌കാരം ഇന്ന് 3 ന് റാക്കാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി നേർച്ച പളളി സെമിത്തേരിയിൽ. മക്കൾ: സാലി, ഏലിയാമ്മ, മേരി, ബേബി. മരുമക്കൾ: പീറ്റർ, ചെറിയാൻ, അവറാച്ചൻ, ആനി, ബെസ്സി.