vadakkekara-panchayath
വയനാട്ടിലെ ദുരന്ത ബാധിത പ്രദേശങ്ങളിൽ അവശ്യസാധാനങ്ങളുമായി വടക്കേക്കര പഞ്ചായത്തിൽ നിന്ന് പുറപ്പെട്ട ട്രക്ക് പ്രസിഡന്റ് കെ.എം.അംബ്രോസ് ഫ്ലാഗ് ഓഫ് ചെയ്യുന്നു

പറവൂർ : വയനാട്ടിലെ ദുരന്ത ബാധിത പ്രദേശങ്ങളിൽ അവശ്യസാധനങ്ങളുമായുള്ള വടക്കേക്കര ഗ്രാമപഞ്ചായത്തിന്റെ ആദ്യ വാഹനം പുറപ്പെട്ടു. ഗ്രാമപപഞ്ചായത്ത് പ്രസിഡന്റ് കെ.എം. അംബ്രോസ് ഫ്ളാഗ് ഓഫ് ചെയ്തു. പഞ്ചായത്ത് സെക്രട്ടറി ഷിബു, പഞ്ചായത്ത് അംഗങ്ങൾ, ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.