devassi-varghese-75

കാലടി: മറ്റൂർ മാടശേരി വീട്ടിൽ ദേവസ്സി വർഗ്ഗീസ് (പാപ്പച്ചൻ - 75) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് സെന്റ് ആന്റണീസ് മറ്റൂർ പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ മറിയാമ്മ. മക്കൾ: ഷാജു (ഇറ്റലി), ഷിബി(ഇറ്റലി), ഫ്ലവർ (ഇറ്റലി), ബിന്ദു (യു.കെ.), മരുമക്കൾ: മില (ഇറ്റലി), പവോളിനി (ഇറ്റലി), ജ്യോതിഷ് (ഇറ്റലി), ജോർജ്ജ് (യു.കെ.).