suseelaobit

കൊച്ചി : തേവര കോന്തുരുത്തി മാതാഭവനിൽ പരേതനായ താന്നിക്കൽ കാരോക്കാരൻ ടി.ഡി. ജയിംസിന്റെ ഭാര്യ എ.ടി. സുശീല (70 ) നിര്യാതയായി. കൊച്ചി പോർട്ടിലെ വിരമിച്ച സീനിയർ അക്കൗണ്ടന്റാണ് . സംസ്‌ക്കാരം ഇന്ന് ഉച്ചയ്ക്ക് മൂന്നിന് കോന്തുരുത്തി സെന്റ് ജോൺ നെപുംസ്യാനോസ് പള്ളിയിൽ സെമിത്തേരിയ്ൽ.

മക്കൾ : സുജ (കെ.എസ്.ഇ.ബി വടുതല ), സീജ. മരുമക്കൾ : ആന്റണി ജോൺ (മലയാള മനോരമ ,കൊച്ചി ചീഫ് ഒഫ് ബ്യൂറോ), ബിമൽ ജോസഫ് (അസിസ്റ്റന്റ് എൻജിനീയർ, കെ.എസ്.ഇ.ബി എറണാകുളം). മണ്ണംതുരുത്ത് ആലപ്പാട്ട് കുടുംബാംഗമാണ് പരേത.