തൃക്കാക്കര :തൃക്കാക്കര ഭാരത് മാതാ കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ എസ് .എഫ് .ഐ ക്ക് ഉജ്യാല വിജയം.14 ൽ 12 സീറ്റുകളും എസ്.എഫ്.ഐ സ്വന്തമാക്കി.അമൽ കെ .എസ് (ചെയർമാൻ) ഭദ്ര അജിത്കുമാർ(വൈസ്.ചെയർപേഴ്സൻ) അനിഷദ് പി ഉദയകുമാർ (ജനറൽ സെക്രട്ടറി) ഷിഫ്ന സി.എഫ് (ആർട്സ് ക്ലബ് സെക്രട്ടറി)മരിയ എസ് പിളള (മാഗസിൻ എഡിറ്റർ )സോഹൻ ജോഷി,അമൽരാജ് അജയൻ എന്നിവരെ യൂണിവേഴ്‌സിറ്റി യൂണിയൻ കൗൺസിലർമാരായും തെരഞ്ഞെടുത്തു.