കടവന്ത്ര ജി.സി.ഡി.എയ്ക്ക് സമീപം : ശ്രീനാരായണ സേവാ സംഘത്തിന്റെ ആഭിമുഖ്യത്തിൽ സഹോദരൻ അയ്യപ്പന്റെ 131ാം ജന്മദിനാഘോഷം. സഹോദരൻ അയ്യപ്പന്റെ പ്രതിമയിൽ പ്രൊഫ.എം.കെ സാനുവിന്റെ നേതൃത്വത്തിൽ പുഷ്പാർച്ചന രാവിലെ 8.30ന്.

ഹാൻടെക്സ് എംപോറിയം : ഓണം റിബേറ്റ് വിൽപന മേള

നെട്ടേപ്പാടം സത്സംഗമന്ദിരം : ചിന്മയ മിഷന്റെ ആഭിമുഖ്യത്തിൽ നാരദ ഭക്തിസൂത്രം ക്ളാസും ഭഗവദ് ഗീതാക്ളാസും വൈകിട്ട് 6ന്

ചങ്ങമ്പുഴ സാംസ്കാരിക കേന്ദ്രം : കാവ്യസന്ധ്യ രണ്ടാം വാർഷികം കവിതാലാപനം വൈകിട്ട് 6ന്