sr-josanna-85

മുവാറ്റുപുഴ: എഫ്.സി.സി വാഴപ്പിളളി ഈസ്റ്റ് ഭവനാംഗമായ സി. ജോസന്ന(85 ) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് ഈസ്റ്റ് വാഴപ്പിള്ളി (നിരപ്പ്) എഫ്‌സി മഠം വക സെമിത്തേരിയിൽ. സഹോദരങ്ങൾ: വി.എം. ഉലഹന്നൻ (ഉടുമ്പന്നൂർ), ഫാ. ക്രസൻഷ്യൂസ് (മോൺഫോർട്ട് ബ്രദേഴ്‌സ്, സേലം), റവ. സിസ്റ്റർ മരിയ ഗൊരേത്തി (എസ്എച്ച് കോൺവെന്റ്, മുതലക്കോടം), വി.എം. വർഗീസ് (മണിയാറൻകുടി), ജോസ് വി. മാത്യു (കൊടുവേലി), ജോബ് വി. മാത്യു (വണ്ടമറ്റം).