കണ്ടനാട്: പാലത്തിങ്കൽ മറിയക്കുട്ടി (95) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് കണ്ടനാട് ഉണ്ണിമിശിഹാ പള്ളി സെമിത്തേരിയിൽ. മക്കൾ: എൽസി, ത്രേസ്യാമ്മ, മോളി, സെലിൻ, ജോസഫ് (ഫെഡറൽ ബാങ്ക്, എറണാകുളം), ലൂസി, പരേതനായ പോൾ. മരുമക്കൾ: വർഗീസ്, മാത്യു, അബ്രഹാം, ജോയി, ബെറ്റി, ജോർജ്, മേരിക്കുട്ടി