ചോറ്റാനിക്കര സെക്‌ഷൻ: കെ.ആർ.ബി. റോഡ്, കവലേശ്വരം തിരുവാങ്കുളം ജംഗ്ഷൻ, മാമല, പഞ്ചായത്ത് ജംഗ്ഷൻ, എൽ.ബി.എസ് റോഡ് എന്നീ ഭാഗങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ.
എരൂർ സെക്‌ഷൻ: ലേബർ ജംഗ്ഷൻ മുതൽ അയ്യമ്പിള്ളിക്കാവ് വരെ ഇന്ന് രാവിലെ 9 മുതൽ് ഉച്ചയ്ക്ക് 12 വരെ.