തോപ്പുംപടി: കരുവേലിപ്പടി ഗാഗോർ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ തീൻമേശയിലെ കാൻസർ എന്ന വിഷയത്തിൽ ക്ലാസ് സംഘടിപ്പിക്കുന്നു. 24 ന് വൈകിട്ട് 4ന് ലൈബ്രറി ഹാളിൽ നടക്കുന്ന പരിപാടിയിൽ ഡോ. പി.ബി. പ്രസാദ് ക്ളാസുകൾ നയിക്കും.