പള്ളുരുത്തി: കൊച്ചിൻ എക്സാം കോംപറ്റിറ്റീവ് എക്സാം സ്റ്റഡി സെന്റർ, കൊച്ചിൻ സോഷ്യോ കൾച്ചറൽ ട്രസ്റ്റ് ആഭിമുഖ്യത്തിൽ സിവിൽ സർവീസ് ഏകദിന ക്യാമ്പ് നടത്തുന്നു. 25 ന് രാവിലെ 10ന് പെരുമ്പടപ്പിലാണ് ക്യാമ്പ്. ഫോൺ.9495527513.