മൂവാറ്റുപുഴ: പ്രകൃതി ജീവന സമാജത്തിന്റെ ആഭിമുഖ്യത്തിൽ കുട്ടികളുടെ ആരോഗ്യം പ്രകൃതി ജീവനത്തിലൂടെ എന്ന വിഷയത്തെക്കുറിച്ച് 25ന് ഉച്ചകഴിഞ്ഞ് 2ന് മൂവാറ്റുപുഴ നാസ് ഓഡിറ്റോറിയത്തിൽ നടക്കുന്ന സെമിനാറിൽ ഡോ.. ബാബു ജോസഫ് പ്രഭാഷണംനടത്തും. ഡോ. പി. നീലകണ്ഠൻ നായർ അദ്ധ്യക്ഷത വഹിക്കും.